EVENTS

Event : മലബാർ കലാപം 100 ആം വാർഷികം 2021 ആഗസ്ത് മുതൽ 2022 ഫെബ്രുവരി വരെ
Date :2021-08-10 - 2022-02-28
Description : സംസ്ഥാനതല ഉദ്‌ഘാടനം ബഹു നിയമസഭാസ്‌പീക്കർ എം പി രാജേഷ് 2021 ആഗസ്ത് 20 വെള്ളി രാവിലെ 10 മണിക്ക് തിരൂരങ്ങാടി PSMO കോളേജ് സെമിനാർ ഹാളിൽ നിർവ്വഹിക്കുന്നു. മുഖ്യാതിഥി ബഹു ന്യുനപക്ഷ ക്ഷേമ കായിക വകുപ്പ് മന്ത്രി ശ്രീ. വി അബ്ദുറഹിമാൻ.
Event : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരളത്തിലെ ഗ്രന്ഥശാല പ്രവർത്തകർ രണ്ടര കോടി രൂപ സമാഹരിച്ച് ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദുവിന് കൈമാറി.
Date :2021-07-27 - 2021-12-31
Description : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരളത്തിലെ ഗ്രന്ഥശാല പ്രവർത്തകർ രണ്ടര കോടി രൂപ സമാഹരിച്ച് ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദുവിന് കൈമാറി.